ഹോം » ലോകം » 

ചൈനയില്‍ ഭൂകമ്പം ; 6 പേര്‍ക്ക് പരിക്ക്

June 21, 2011

കുന്‍മിങ് : തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ റിക്റ്റര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു. ആറു പേര്‍ക്കു പരുക്കേറ്റു. നിരവധി കെട്ടിടങ്ങള്‍ക്കു കേടുപാടു സംഭവിച്ചു.

ഭയചകിതരായ ആളുകള്‍ വീടുകള്‍വിട്ടോടി. മാങ്ബാങ് നഗരത്തിലാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick