ഹോം » പ്രാദേശികം » കണ്ണൂര്‍ » 

സംസ്ഥാന സമ്മേളനം 13,14 തീയ്യതികളില്‍

August 9, 2011

കണ്ണൂറ്‍: കേരളാ ബീഡി ആണ്റ്റ്‌ സിഗാര്‍ വര്‍ക്കേഴ്സ്‌ ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം 13,14 തീയ്യതികളില്‍ കണ്ണൂരില്‍ നടക്കുമെന്ന്‌ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ.പി.സഹദേവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനത്തിണ്റ്റെ ഭാഗമായി സി.കണ്ണന്‍ സ്മാരക ഹാളില്‍ 13 ന്‌ നടക്കുന്ന പഴയകാല യൂണിയന്‍ പ്രവര്‍ത്തകരുടെ സംഗമം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 14 ന്‌ പ്രതിനിധി സമ്മേളനം മുന്‍ വ്യവസായമന്ത്രി എളമരം കരീം എംഎല്‍എ ഉദ്ഘാടനം ചെയ്യും.

Related News from Archive

Editor's Pick