ഹോം » പ്രാദേശികം » കാസര്‍കോട് » 

എന്‍ജിഒ സംഘ്‌ ജില്ലാ സമ്മേളനം ഇന്നാരംഭിക്കും

August 11, 2011

കാസര്‍കോട്‌: കേരള എന്‍.ജി.ഒ സംഘ്‌ കാസര്‍കോട്‌ ജില്ലാ സമ്മേളനം ഇന്നും നാളെയുമായി കാസര്‍കോട്‌ എന്‍.ജി.ഒ സംഘ്‌ ഹാളില്‍ വെച്ച്‌ നടക്കും. സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ ടി.കെ.പ്രതാപചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആര്‍ആര്‍കെഎംഎസ്‌ അഖിലേന്ത്യ പ്രസിഡണ്ട്‌ സി.എച്ച്‌.സുരേഷ്‌, എന്‍.ജി.ഒ സംഘ്‌ സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ എം.ഭാസ്കരന്‍, സഹകാര്‍ ഭാരതി ദക്ഷിണ ക്ഷേത്രീയ കാര്യദര്‍ശി അഡ്വ.കെ.കരുണാകരന്‍, ബിഎംഎസ്‌ ജില്ലാ പ്രസിഡണ്ട്‌ പി.മുരളീധരന്‍ എന്നിവര്‍ സംബന്ധിക്കും.

Related News from Archive

Editor's Pick