ഹോം » പ്രാദേശികം » കാസര്‍കോട് » 

യുവതി തൂങ്ങി മരിച്ച നിലയില്‍

August 12, 2011

കാഞ്ഞങ്ങാട്‌: തമിഴ്നാട്‌ സ്വദേശിനിയായ യുവതി കാഞ്ഞങ്ങാട്‌ വടകരമുക്ക്‌ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍. വടകരമുക്കിലെ രാജപ്പണ്റ്റെ മകള്‍ കാര്‍ത്തിക (27)യാണ്‌ മരിച്ചത്‌. ഏക മകള്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിനി പവിത്ര. ഭര്‍ത്താവ്‌: തിരുമുഖന്‍. ഹോസ്ദുര്‍ഗ്‌ പോലീസ്‌ ഇന്‍ക്വസ്റ്റ്‌ നടത്തി.

Related News from Archive
Editor's Pick