ഹോം » പൊതുവാര്‍ത്ത » 

സ്‌പിരിറ്റ്‌ കടത്തിയ യുവാക്കള്‍ പിടിയില്‍

August 14, 2011

വാളയാര്‍: കാറില്‍ സ്പിരീറ്റ് കടത്തുകയായിരുന്നു യുവാക്കളെ വാളയാര്‍ പോലീസ് പിടികൂടി. പെരുമ്പാവൂര്‍ സ്വദേശികളായ മാഹിന്‍, ഫെമീസ്‌ എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇവരില്‍ നിന്നും 500 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി.

നിര്‍ത്താതെ പോയ കാര്‍ പിന്തുടര്‍ന്നാണ്‌ പോലീസ്‌ ഇവരെ പിടികൂടിയത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick