ഹോം » വാര്‍ത്ത » പ്രാദേശികം » കണ്ണൂര്‍ » 

അധ്യാപക അവാര്‍ഡുകള്‍ വിതരണം ചെയ്തു

August 14, 2011

കണ്ണൂറ്‍: നൂതന വിദ്യാഭ്യാസ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിണ്റ്റെ ഭാഗമായി മുംബൈയിലെ അജിത്‌ ബാലകൃഷ്ണന്‍ ഫൌണ്ടേഷനും നോര്‍ത്ത്‌ മലബാര്‍ ചേമ്പര്‍ ഓഫ്‌ കോമേഴ്സും സംയുക്തമായി ഏര്‍പ്പെടുത്തിയ നൂതന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡോക്ടര്‍ സി.കെ.മോഹനന്‍(ചാവശ്ശേരി ജിഎച്ച്‌എസ്‌എസ്‌), ഇ.ആര്‍.രഞ്ജിത്ത്‌ ബാബു(നെടുങ്ങോം എച്ച്‌.എസ്‌.എസ്‌), ഷൈനി സെബാസ്റ്റ്യന്‍(സെണ്റ്റ്‌ തെരേസാസ്‌ എച്ച്‌എസ്‌എസ്‌), വി.രജീഷ്‌(കാനാട്‌ എല്‍പിഎസ്‌), എം.രജീഷ്‌ കുമാര്‍(ജിയുപി കൂട്ടക്കനി), റീജ ചന്ദ്രന്‍(ചിന്‍മയ വിദ്യാലയം കണ്ണൂറ്‍), പി.കെ.വത്സല(ജിഎംഎല്‍പിഎസ്‌ ചേലേരി), പ്രിന്‍സി ആണ്റ്റണി(സെണ്റ്റ്‌ തെരേസാസ്‌ എഐഎച്ച്‌എസ്‌എസ്‌ ബര്‍ണശ്ശേരി), കെ.കെ.വിജയന്‍(മുതിയങ്ങ ഈസ്റ്റ്‌ എല്‍പി സ്കൂള്‍), എം.റോസറീറ്റ(സെണ്റ്റ്‌ തെരേസാ എഐഎച്ച്‌എസ്‌എസ്‌) എന്നിവരാണ്‌ അവാര്‍ഡുകള്‍ക്ക്‌ അര്‍ഹരായത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick