ഹോം » പ്രാദേശികം » കാസര്‍കോട് » 

തോണിമറിഞ്ഞ്‌ മത്സ്യ തൊഴിലാളിയെ കാണാതായി

August 14, 2011

കാസര്‍കോട്‌: മത്സ്യബന്ധനം കഴിഞ്ഞു മടങ്ങുകയായിരുന്ന ഫൈബര്‍ തോണിമറിഞ്ഞ്‌ ഒരാളെ കാണാതായി. കൂടെ ഉണ്ടായിരുന്ന മറ്റൊരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ചന്ദ്രഗിരി അഴിമുഖത്തിനു സമീപത്താണ്‌ അപകടം. വടകര സ്വദേശിയും കീഴൂരില്‍ താമസക്കാരനുമായ സുരേഷ്‌(4൦)നെയാണ്‌ കാണാതായത്‌. ഇയാള്‍ക്കായി വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick