ഹോം » വാര്‍ത്ത » കേരളം » 

പാളയം മാര്‍ക്കറ്റില്‍ തീ പിടിത്തം

June 22, 2011

തിരുവനന്തപുരം: പാളയം മാര്‍ക്കറ്റിലുണ്ടായ തീപിടിത്തത്തില്‍ പതിനാലോളം കടകള്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ 4.45ഓടെയാണ് തീപിടിത്തമുണ്ടായത്. മാര്‍ക്കറ്റിന്റെ പടിഞ്ഞാറു ഭാഗത്താണ് തീപിടിത്തമുണ്ടായത്.

ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. ആര്‍ക്കും അപായമില്ല. സംഭവത്തിനു പിന്നില്‍ സാമൂഹ്യവിരുദ്ധരെന്നാണ് പ്രഥമിക നിഗമനം.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick