ഹോം » ഭാരതം » 

ലോക്പാല്‍ ബില്ലിന്മേല്‍ പൊതുജനാഭിപ്രായം തേടി

August 20, 2011

ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലിന്മേല്‍ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി പൊതുജനാഭിപ്രായം തേടി. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. നിര്‍ദ്ദേശങ്ങള്‍ 15 ദിവസത്തിനകം രാജ്യസഭാ ഡയറക്ടര്‍ക്ക്‌ സമര്‍പ്പിക്കണം.

നേരിട്ട്‌ അറിയിക്കാന്‍ താല്‍പര്യമുള്ളവര്‍ അക്കാര്യം രേഖാമൂലം അറിയിക്കണം. രാജ്യസഭാ വെബ്സൈറ്റില്‍ ബില്ലിന്റെ പകര്‍പ്പ്‌ ലഭ്യമാണ്‌. പകര്‍പ്പ്‌ ആവശ്യമുള്ളവര്‍ക്ക്‌ അയച്ചുകൊടുക്കുകയും ചെയ്യും.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick