സീനിയര്‍ ഗേള്‍സ് 5 കി.മീ. നടത്തം: വി.വി. സുകന്യ (മുണ്ടൂര്‍ എച്ച്എസ്, പാലക്കാട്), ബിന്‍സി. എ.എം (മണിയൂര്‍ പഞ്ചായത്ത് എച്ച്എസ്എസ്, കോഴിക്കോട്), ബിന്‍സി ബാലന്. പി.ബി (പറളി എച്ച്എസ്, പാലക്കാട്). സീനിയര്‍ ബോയ്സ് 5 കി.മീ. നടത്തം: കെ.എം. മനു (പറളി എച്ച്എസ്, പാലക്കാട്), സൈനല്‍ പി. എല്‍ദോസ് (കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ്, എറണാകുളം), സുജിത്ത്. കെ.ആര് (പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്, കോഴിക്കോട്). സീനിയര്‍ ഗേള്‍സ് 5000 മീറ്റര്‍: പി.യു. ചിത്ര (മുണ്ടൂര്‍ എച്ച്എസ്, പാലക്കാട്), വര്‍ഷ. എം.വി (പറളി എച്ച്എസ്, പാലക്കാട്), ഗീതു മോഹനന് (എരട്ടയാര്‍ എസ്ടിഎച്ച്എസ്എസ്, ഇടുക്കി), ജൂനിയര്‍ ബോയ്സ് ഹൈജമ്പ്: കെ. ഷംനാസ് (കല്ലടി എച്ച്എസ്, പാലക്കാട്), കെ.കെ. ദില്ഷന് (കടയ്ക്കാശ്ശേരി ഐഡിയല്‍ ഇഎച്ച്എസ്എസ്, മലപ്പുറം), മിന്‍ഹാജ് കെ.എസ് (പറളി എച്ച്എസ്, പാലക്കാട്), ജൂനിയര്‍ ഗേള്‍സ് എച്ച്എസ് ലോംഗ്ജമ്പ്: രുഗ്മ ഉദയന്‍. യു (ചിറ്റൂര്‍ ജിവിജിഎച്ച്എസ്എസ്, പാലക്കാട്), ഡിഫ്ന ജോസ് (മാര്‍ബേസില്‍ എച്ച്എസ്എസ്, കോതമംഗലം). സീനിയര്‍ ഗേള്‍സ് ഷോട്ട്പുട്ട്: സുജി. എസ്. റാണി (മാതിരപ്പിള്ളി ജിവിഎച്ച്എസ്എസ്, എറണാകുളം), ജയലക്ഷ്മി. പി.എസ്. (മാര്‍ബേസില്‍ എച്ച്എസ്എസ്, കോതമംഗലം), അലീന ജോസഫ് (മാതിരപ്പിള്ളി ജിവിഎച്ച്എസ്എസ്, എറണാകുളം). ജൂനിയര്‍ ഗേള്‍സ് ഡിസ്കസ് ത്രോ: നിഷ. ഇ (പറളി എച്ച്എസ് പാലക്കാട്), വിഷ്ണുപ്രിയ. എ.ആര് (കോതമംഗലം സെന്റ്ജോര്‍ജ് എച്ച്എസ്എസ്), നിസ്റ്റിമോള് (കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസ്). സീനിയര്‍ ഗേള്‍സ് പോള്‍വോള്‍ട്ട്: ഷാനി ഷാജി (കല്ലടി എച്ച്എസ്എസ്, പാലക്കാട്), ഗോപിക നാരായണന് (കോതമംഗലം സെന്റ്ജോര്‍ജ് എച്ച്എസ്എസ്), അനശ്വര. സി (കല്ലടി എച്ച്എസ്എസ്, പാലക്കാട്).
സബ്ജൂനിയര് ഡിസ്കസ്ത്രോ: പവിത്ര. സി. (പറളി എച്ച്എസ്, പാലക്കാട്), ശരണ്യ. ജി (കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ്), ഐശ്വര്യ. ആര് (പറളി എച്ച്എസ്, പാലക്കാട്). സീനിയര്‍ ഗേള്‍സ് 400 മീറ്റര്‍ ഹര്‍ഡില്‍സ്: ജിഷ. വി.വി (പറളി എച്ച്എസ്, പാലക്കാട്), സ്മൃതിമോള്‍ വി. രാജേന്ദ്രന് (കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസ്), വിസ്മയ വി.കെ (കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസ്). ജൂനിയര്‍ ഗേള്‍സ് പോള്‍വോള്‍ട്ട്: ദിവ്യ മോഹന്‍ (കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ്), എയ്ഞ്ചല്‍ സി. ഫ്രാന്‍സിസ് (കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസ്), സോണ ബെന്നി (കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ്). സബ്ജൂനിയര് ബോയ്സ് 100 മീറ്റര്‍: രാഹുല്‍ രാജ് കെ.ആര് (മുഹമ്മ എബിവിഎച്ച്എസ്എസ്, ആലപ്പുഴ), മുഹമ്മദ് ഇല്ല്യാസ് (കൊളിയാടി മാര്‍ബസേലിയോസ് എച്ച്എസ്എസ്, വയനാട്), ഷിജില്‍ എ.എസ് (മാതിരപ്പിള്ളി ഗവ. വിഎച്ച്എസ്എസ്, എറണാകുളം). സീനിയര്‍ ബോയ്സ് 400 മീ. ഹര്‍ഡില്‍സ്: സിബിന് ജോയ് (കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസ്), അനസ് ബാബു ഇ.ബി (കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസ്),
ജാബിര്‍ എം.പി (തവന്നൂര്‍ കെഎംജിഎച്ച്എസ്എസ്, മലപ്പുറം). സബ്ജൂനിയര് ഗേള്‍സ് 100 മീറ്റര്‍: സോഫിയ സണ്ണി (കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ്), ആദിത്യ. യു. (ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസ്, ആലപ്പുഴ), റോഷ്ണി ദേവസ്യ (കുറുമ്പനാടം സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ്, കോട്ടയം). ജൂനിയര്‍ ബോയ്സ് ഡിസ്കസ്ത്രോ: അമല്‍ പി. രാഘവ് (കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ്), ഷിജോ മാത്യു (മാതിരപ്പള്ളി ഗവ. വിഎച്ച്എസ്എസ്, എറണാകുളം), പഴനിസ്വാമി. എം (കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസ്). ജൂനിയര്‍ ഗേള്‍സ് 100 മീറ്റര്‍: ജിസ്ന മാത്യു (പൂവമ്പായി എഎംഎച്ച്എസ്, കോഴിക്കോട്), ഡിബി സെബാസ്റ്റ്യന്‍ (ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസ്, കോട്ടയം), സയന പി.ഒ. (കൊല്ലം സിഎസ്എച്ച്). സബ്ജൂനിയര് ഗേള്‍സ് ഹൈജമ്പ്: സന്ധ്യ. ബി.എം (പറളി എച്ച്എസ്, പാലക്കാട്), ഹെലന് സജി (വണ്ണപ്പുറം എസ്എന്‍എംഎച്ച്എസ്, ഇടുക്കി), രൂപികശ്രീ (ചിറ്റൂര്‍ ജിഎച്ച്എസ്, പാലക്കാട്).
ജൂനിയര്‍ ബോയ്സ് 100 മീറ്റര്‍: രാഖില്‍ എ.ജി (കല്ലടി എച്ച്എസ്, പാലക്കാട്), സുഫൈദ് ടി.കെ (കരുവാരക്കുണ്ട് ജിഎച്ച്എസ്എസ്, മലപ്പുറം), ടിനു ജെയിംസ് ജോയ് (കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസ്, കോഴിക്കോട്). സീനിയര്‍ ഗേള്‍സ് 100 മീറ്റര്‍: അഞ്ജു എ.എസ് (സായി, തിരുവനന്തപുരം), അഞ്ജു പി.എം (പറളി എച്ച്എസ്, പാലക്കാട്), നിത്യമോള്‍. എം (കല്ലടി എച്ച്എസ്, പാലക്കാട്). സീനിയര്‍ ബോയ്സ് 100 മീറ്റര്‍: അശ്വിന് കെ.പി (വളയംകുളം എംവിഎംആര്എച്ച്എസ്എസ്, മലപ്പുറം), നസിമുദ്ദീന് (കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസ്), ഉനൈസ് എ.കെ (കല്ലടി എച്ച്എസ്, പാലക്കാട്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: