ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

പുകയില ഉത്പന്നങ്ങള്‍ പിടികൂടി

August 21, 2011

തൃശൂര്‍ : കോലഴി പഞ്ചായത്തിലെ കടകളില്‍ അനധികൃതമായി വിറ്റിരുന്ന പുകയില ഉത്പന്നങ്ങള്‍ എക്സൈസ്‌ ഉദ്യോഗസ്ഥര്‍ പിടികൂടി. പാമ്പൂര്‍ , കുറ്റൂര്‍ , തിരൂര്‍ ,ആട്ടോര്‍ ,പോട്ടോര്‍ , അത്തേക്കാട്‌ ഭാഗങ്ങളിലെ കടകളിലായിരുന്നു പരിശോധന നടന്നത്‌. പല കടകളിലും പാന്‍മസാലകള്‍ക്ക്‌ അമിത വില ഈടാക്കുന്നത കണ്ടെത്തിയിട്ടുണ്ട്‌. ആരോഗ്യ – എക്സൈസ്‌ – പഞ്ചായത്ത്‌ എന്നിവ സംയുക്തമായാണ്‌ പരിശോധന നടത്തുന്നത്‌.

Related News from Archive
Editor's Pick