ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

പറവൂര്‍ പീഡനം : തിരിച്ചറിയല്‍ പരേഡ്‌ വിയ്യൂര്‍ ജയിലില്‍

August 21, 2011

തൃശൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമായി പീഢിപ്പിച്ച പറവൂര്‍ പെണ്‍വാണിഭക്കേസില്‍ തിരിച്ചറിയല്‍ പരേഡ്‌ ഈ മാസം 27ന്‌ നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചു. പ്രതികളെ റിമാന്റ്‌ ചെയ്തിരിക്കുന്ന വിയ്യൂര്‍ ജയിലിലാണ്‌ തിരിച്ചറിയല്‍ പരേഡ്‌ നടക്കുക. എട്ട്‌ പേരെയാണ്‌ ഇവിടെ തിരിച്ചറിയല്‍ പരേഡിന്‌ വിധേയരാക്കാനുള്ളത്‌. മറ്റുള്ളവരെ നേരത്തെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നു.

തൃശ്ശൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick