ഹോം » ലോകം » 

അഫ്ഗാനിസ്ഥാനില്‍ നിന്ന്‌ യുഎസ്‌ സൈന്യത്തെ പിന്‍വലിക്കും: ഒബാമ

June 23, 2011

വാഷിങ്ങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന്‌ 2012 ഓടെ മുഴുവന്‍ സൈന്യത്തെയും പിന്‍വലിക്കുമെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമ. അടുത്ത വര്‍ഷത്തോടെ 33,000 സൈനികര്‍ അഫ്ഗാനിസ്ഥാനില്‍നിന്ന്‌ മടങ്ങുമെന്ന്‌ വൈറ്റ്‌ ഹൗസില്‍നിന്ന്‌ നടത്തിയ അഭിസംബോധനയില്‍ ബരാക്‌ ഒബാമ പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ 10,000 സൈനികര്‍ യുഎസിലേക്ക്‌ മടങ്ങും. അമേരിക്കയുടെ ആഭ്യന്തര കാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കേണ്ട സാഹചര്യമാണ്‌ ഇപ്പോഴുള്ളതെന്നും ഒബാമ പറഞ്ഞു.

ലോകം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick