ഹോം » കേരളം » 

സ്വര്‍ണ വില വീണ്ടും കൂടി

June 23, 2011

കൊച്ചി: സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചു. പവന്‌ 80 രൂപ വര്‍ദ്ധിച്ച്‌ 16,920ല്‍ എത്തി.. ഗ്രാമിന്‌ അഞ്ച്‌ രൂപ വര്‍ദ്ധിച്ച്‌ 2110 രൂപയാണ്‌ ഇന്നത്തെ വില. രാജ്യന്തര വിപണിയിലെ വിലവര്‍ദ്ധനവാണ്‌ ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്‌.

Related News from Archive
Editor's Pick