ഹോം » പൊതുവാര്‍ത്ത » 

സുസ്‌ലോണ്‍ കമ്പനിയെ കുടിയിരുത്താന്‍ ശ്രമം – വി.എസ്

August 25, 2011

തിരുവനന്തപുരം : ആദിവാസികള്‍ക്ക് തുട്ട് കാശ് കൊടുത്തുകൊണ്ട് സുസ്‌ലോണ്‍ കമ്പനിയെ കുടിയിരുത്താനുള്ള ശ്രമമാണ് അട്ടപ്പാടിയില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ യു,.ഡി.എഫ് എടുത്ത നിലപാ‍ട് അട്ടിമറിക്കുന്നതാണ് അട്ടപ്പാടി പാക്കേജില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. സര്‍ക്കാര്‍ നീക്കത്തെ ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. ഇതില്‍ ശക്തമായ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick