ഹോം » ഭാരതം » 

സുരക്ഷാ സേനയുടെ വെടിയേറ്റ്‌ ലഷ്കര്‍ ഭീകരന്‍ കൊല്ലപ്പെട്ടു.

June 23, 2011

ശ്രീനഗര്‍: കാശ്മീരിലെ പൂഞ്ചില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ്‌ ലഷ്കര്‍ ഭീകരന്‍ കൊല്ലപ്പെട്ടു. രഹസ്യ വിവരത്തെ തുടര്‍ന്ന്‌ സുരക്ഷാ സേന തെരച്ചില്‍ നടത്തുന്നതിനിടെയാണ്‌ ലഷ്കര്‍ ഭീകരന്‍ കൊല്ലപ്പെട്ടത്‌. ബഫ്ലെയ്സ്‌ ബെല്‍റ്റിലെ ചാംറെയ്ഡ്‌ മേഖലയില്‍ ഇന്ന്‌ രാവിലെയായിരുന്നു ഏറ്റുമുട്ടല്‍.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick