ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

തിയ്യതി നീട്ടി

August 25, 2011

തൃശൂര്‍ : മത്സ്യബന്ധന യാനങ്ങള്‍ക്ക്‌ രജിസ്ട്രേഷനും ലൈസന്‍സിനുമായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള തിയ്യതി ഡിസംബര്‍ 31വരെ നീട്ടിയതായി ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്‌ അതത്‌ മത്സ്യഭവനുകളുമായി ബന്ധപ്പെടണം.

Related News from Archive
Editor's Pick