ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

ടെക്നിക്കല്‍ അസിസ്റ്റന്റ്‌ ഒഴിവ്‌

August 25, 2011

തൃശൂര്‍ : വനഗവേഷണ സ്ഥാപനത്തില്‍ 2013 വരെയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക്‌ ടെക്നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നതിനായി സെപ്റ്റംബര്‍ 5ന്‌ രാവിലെ 10 മണിക്ക്‌ കെഎഫ്‌ആര്‍ഐയുടെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ വച്ച്‌ വാക്‌-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യത സയന്‍സിലുള്ള ഒന്നാംക്ലാസ്‌ അല്ലെങ്കില്‍ ഉയര്‍ന്ന 2-ാ‍ംക്ലാസ്‌ ബിരുദം. ആര്‍ആന്റ്ഡി ഇന്‍സ്റ്റിറ്റിയൂട്ടുകളിലുള്ള ഒരു വര്‍ഷത്തെ പരിചയം അഭികാമ്യം. പ്രായപരിധി 35, ഫെല്ലോഷിപ്പ്‌- പ്രതിമാസം 6000രൂ.

തൃശ്ശൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick