ഹോം » വാര്‍ത്ത » ലോകം » 

പാക്കിസ്ഥാനിന്‍ സ്ഫോടനം: 11 മരണം

August 26, 2011

ഇസ്‌ ലാമാബാദ്‌: വടക്ക്‌-പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ റിസല്‍പൂര്‍ നഗരത്തിലെ ഒരു ഹോട്ടലിലുണ്ടായ സ്ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക്‌ പരിക്കേറ്റു. സൈക്കിളില്‍ സ്ഥാപിച്ച ബോംബ്‌ പൊട്ടിത്തെറിക്കുകായിരുന്നു.
നോമ്പുതുറയ്ക്ക്‌ വേണ്ടി ഹോട്ടലില്‍ ഒത്തുകൂടിയവരാണ്‌ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്‌. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരുമ ഏറ്റെടുത്തിട്ടില്ല.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

ലോകം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick