ഹോം » കേരളം » 

നാദാപുരത്ത്‌ ആറ്‌ സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു

August 26, 2011

കോഴിക്കോട്‌: നാദാപുരം ചെക്ക്യാട്‌ ആറു സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. വളയം പോലീസ്‌ സ്റ്റേഷന്‍ പരിധിയിലുള്ള ആള്‍താമസമില്ലാത്ത വീടിന്റെ പരിസരത്തു നിന്നാണ്‌ സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തത്‌. സംഭവത്തെക്കുറിച്ച്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick