ഹോം » ഭാരതം » 

ഭക്ഷ്യ വിലപെരുപ്പ നിരക്ക്‌ വീണ്ടും ഉയര്‍ന്നു

June 23, 2011

ന്യൂദല്‍ഹി: രാജ്യത്തെ ഭക്ഷ്യ വിലപെരുപ്പ നിരക്ക്‌ വീണ്ടും ഉയര്‍ന്നു. ജൂണ്‍ 11ന്‌ അവസാനിച്ച ആഴ്ചയില്‍ 9.13 ശതമാനമായിട്ടാണ്‌ നിരക്ക്‌ ഉയര്‍ന്നത്‌. പഴങ്ങള്‍, പാല്‍, ഉള്ളി തുടങ്ങിയവയുടെ വിലയിലുണ്ടായ വര്‍ദ്ധനയാണ്‌ ഭക്ഷ്യ വിലപെരുപ്പം കൂടാനിടയാക്കിയത്‌.

Related News from Archive
Editor's Pick