ഹോം » ലോകം » 

ഇന്തോനേഷ്യയില്‍ ബോട്ട്‌ മുങ്ങി പത്ത്‌ മരണം

August 27, 2011

ജക്കാര്‍ത്ത: കിഴക്കന്‍ ഇന്തോനേഷ്യയിലെ സുലാവെസി ദ്വീപില്‍ കടത്തു ബോട്ട്‌ മുങ്ങി പത്തു പേര്‍ മരിച്ചു. ബോട്ടില്‍ നൂറിലധികം യാത്രക്കാരാണ്‌ ഉണ്ടായിരുന്നത്‌. 93 പേരെ രക്ഷപ്പെടുത്തി. ശേഷിക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്‌.

Related News from Archive
Editor's Pick