ഹോം » കേരളം » 

സ്വര്‍ണവില പവന് 400 രൂപ കുറഞ്ഞു

August 30, 2011

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും കുറവ്. പവന്‌ 400 കുറഞ്ഞ്‌ 20,200 രൂപയായി. ഒരു ഗ്രാമിന്‌ 2,525 രൂപയാണ്‌ ഇന്നത്തെ വില. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ്‌ ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്‌.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick