ഹോം » ഭാരതം » 

ഉത്തര്‍ പ്രദേശില്‍ ചരക്കു ട്രെയില്‍ പാളം തെറ്റി

August 30, 2011

ലക്നൗ: ഉത്തര്‍പ്രദേശില്‍ ചരക്കു ട്രെയില്‍ പാളം തെറ്റി. ലക്നൗ – ഗോരാഖ്പൂര്‍ പാതയിലാണ്‌ ട്രെയിന്‍ പാളം തെറ്റിയത്‌. ഇതേ തുടര്‍ന്ന്‌ ഈ മേഖലയിലുള്ള റെയില്‍വേ ഗതാഗതം തടസപ്പെട്ടു. ആളപായമില്ല.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick