ഹോം » ലോകം » 

അഫ്ഗാനില്‍ 21 താലിബാന്‍‌കാരെ വധിച്ചു

September 4, 2011

കാബൂള്‍: നാറ്റോ – അഫ്ഗാന്‍ സംയുക്ത സൈനിക നീക്കത്തില്‍ 21 താലിബാന്‍കാരെ വധിച്ചു. 11 താലിബാന്‍കാരെ അറസ്റ്റ് ചെയ്തു. അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. താലിബാന്‍ ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല.

സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടോയെന്ന കാര്യം അറിവായിട്ടില്ല.

Related News from Archive
Editor's Pick