ഹോം » വാര്‍ത്ത » ലോകം » 

ഇന്തോനേഷ്യയില്‍ ഭൂചലനം: 10 മരണം

September 6, 2011

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനത്തില്‍ പത്ത് പേര്‍ മരിച്ചു. റിക്‌ടര്‍ സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആച്ചെ പ്രവിശ്യയിലാണ്‌ അനുഭവപ്പെട്ടത്‌.

വടക്കുകിഴക്കന്‍ പ്രദേശമായ ബാരുവിലാണ്‌ പ്രഭവകേന്ദ്രം.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick