ഹോം » വാര്‍ത്ത » പ്രാദേശികം » കാസര്‍കോട് » 

ജില്ലയില്‍ വിജിലന്‍സ്‌ റെയ്ഡ്‌

September 6, 2011

കാഞ്ഞങ്ങാട്‌: ഇന്നലെ ജില്ലയില്‍ മഞ്ചേശ്വരം ചെക്ക്‌ പോസ്റ്റ്‌, കാസര്‍കോട്‌ ആര്‍ഡിഒ ഓഫീസ,്‌ കാഞ്ഞങ്ങാട്‌ നഗരസഭാ കാര്യാലയം എന്നീ സ്ഥലങ്ങളില്‍ ഇന്നലെ വിജിലന്‍സ്‌ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. നിരവധി രേഖകള്‍ പിടിച്ചെടുത്തു. മഞ്ചേശ്വരം ചെക്ക്‌ പോസ്റ്റില്‍ വേണ്ട പരിശോധന കൂടാതെ കടത്തിവിട്ട ലോറികള്‍ക്ക്‌ പിഴ ചുമത്തി. നഗരസഭാ കാര്യലയത്തില്‍ നിന്നും കെട്ടിടങ്ങള്‍ക്ക്‌ നമ്പറിടുന്നത്‌ സംബന്ധിച്ചുള്ള രേഖകള്‍ പിടിച്ചെടുത്തതായി അറിയുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick