ഹോം » പൊതുവാര്‍ത്ത » 

കളമശേരിയില്‍ ചരക്ക് തീവണ്ടി പാളം തെറ്റി

September 7, 2011

കൊച്ചി: എറണാകുളത്തിന് സമീപം കളമശേരിക്കടുത്ത് ചരക്ക് ട്രെയിന്‍ പാളം തെറ്റി. രാവിലെ അഞ്ചരയോടെയാണു സംഭവം. കളമശേരി യാര്‍ഡില്‍ നിന്ന് ഇടപ്പള്ളിയിലേക്കു പോകുകയായിരുന്ന ട്രെയിനിന്റെ എന്‍ജിന്‍ ഭാഗമാണ് പാളം തെറ്റിയത്.

അപകടത്തെ തുടര്‍ന്ന് എറണാകുളം-ഷൊര്‍ണൂര്‍ പാതയില്‍ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. പല തീവണ്ടികളും വൈകിയാണ്‌ ഓടുന്നത്‌.

Related News from Archive
Editor's Pick