ഹോം » വാര്‍ത്ത » കേരളം » 

പി. രാമകൃഷ്ണനെ മാറ്റിയില്ലെങ്കില്‍ രാജിവെയ്ക്കുമെന്ന് സുധാകരന്‍

September 10, 2011

കണ്ണൂര്‍: തനിക്കെതിരെ രക്തസാക്ഷിഫണ്ട് മുക്കിയെന്ന വ്യാജ ആരോപണം ഉന്നയിച്ച പി.രാമകൃഷ്ണനെ ഡി.സി.സി. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയില്ലെങ്കില്‍ എം.പി സ്ഥാനം രാജിവെയ്ക്കുമെന്ന് കെ. സുധാകരന്‍.  ആരോപണം രാമകൃഷ്ണന്‍ പിന്‍വലിക്കണം.ആരോപണം തെളിയിച്ചാല്‍ കെ.പി.സി.സി. സെക്രട്ടറിസ്ഥാനം മാത്രമല്ല എം.പി.സ്ഥാനവും പൊതുജീവിതം പോലും ഉപേക്ഷിക്കാം.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick