ഹോം » പ്രാദേശികം » കണ്ണൂര്‍ » 

കണ്ണൂരിണ്റ്റെ ‘ഒത്തൊരുമ പൂക്കളത്തില്‍’ പങ്കാളികളാകാന്‍ ക്ഷണം

September 11, 2011

കണ്ണൂറ്‍: ഗിന്നസ്‌ ബുക്ക്‌ ഓഫ്‌ റിക്കാര്‍ഡ്സിലും ലിംക റിക്കാര്‍ഡ്സിലും സ്ഥാനം നേടാനായി കണ്ണൂറ്‍ ഗ്ളോബര്‍സ്‌ എണ്റ്റര്‍ടെയിന്‍മെണ്റ്റ്‌ 17ന്‌ കലക്ട്രേറ്റ്‌ മൈതാനിയിലൊരുക്കുന്ന ‘കണ്ണൂരിണ്റ്റെ സ്വന്തം ഒത്തൊരുമ പൂക്കളത്തില്‍ പങ്കാളികളാകാന്‍’ ക്ഷണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാംസ്കാരിക സന്നദ്ധ സംഘടനകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വിവിധ പഞ്ചായത്തുകള്‍, സ്കൌട്ടുകള്‍, ഗൈഡുകള്‍ എന്നിവയേയെല്ലാം പൂക്കളത്തിണ്റ്റെ ഭാഗമാകാന്‍ സംഘാടകര്‍ ക്ഷണിച്ചു. അതോടൊപ്പം പൂക്കളവേദിയില്‍ മൂന്ന്‌ ദിവസവും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരും 9526644554, 9605716666 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന്‌ സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick