കോട്ടയം: എന്‍എസ്എസ് പ്രതിനിധിസഭയില്‍ ആകെയുള്ള 300 അംഗങ്ങളില്‍ ഈ വര്‍ഷം 40 താലൂക്കു യൂണിയനുകളിലായുണ്ടായ 88 ഒഴിവുകളില്‍ 82 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തതായി എന്‍എസ്എസ് ഇലക്ഷന് കമ്മീഷന് അഡ്വ. പി.ജി. പരമേശ്വരപ്പണിക്കര്‍ അറിയിച്ചു. തെരഞ്ഞെടുത്തവരില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, എന്‍എസ്എസ് പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍, എന്‍എസ്എസ് ട്രഷറര്‍ ഡോ. എം. ശശികുമാര്‍, വൈസ് പ്രസിഡന്റ് പ്രൊഫ. വി.പി. ഹരിദാസ്, എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പറന്മാരായ കെ.എന്‍. വിശ്വനാഥന് പിള്ള, അഡ്വ. പായിക്കാട്ട് എന്‍. കേശവപിള്ള, ഹരികുമാര്‍ കോയിക്കല്‍, എം. സംഗീത് കുമാര്‍, അഡ്വ. എന്‍.എസ്. പ്രഭാകരന് പിള്ള, കെ. പങ്കജാക്ഷപ്പണിക്കര്‍, വി. രാഘവന്, പന്തളം ശിവന്‍കുട്ടി, അഡ്വ. ജി. മധുസൂദനന് പിള്ള, ജി. സോമശേഖരന്‍ നായര്‍, ഡോ. സി.ആര്. വിനോദ്കുമാര്‍, യൂണിയന് പ്രസിഡന്റുമാരായ അഡ്വ. വി.എ. ബാബുരാജ് (നെടുമങ്ങാട്), വി. ഗോപാലകൃഷ്ണന് നായര്‍ (കോതമംഗലം), പി.കെ. രാധാകൃഷ്ണന് (മൂവാറ്റുപുഴ), സി. രാജ ശേഖരന് (കൊടുങ്ങല്ലൂര്‍), അഡ്വ. ഡി. ശങ്കരന്‍കുട്ടി (മുകുന്ദപുരം), എ. ജയപ്രകാശ് (ആലത്തൂര്‍), എം.പി. ഉദയഭാനു (തലശ്ശേരി),പി.സി. ജയരാജ് (ബത്തേരി) എന്നിവര്‍ ഉള്‍പ്പെടുന്നു.
കരുനാഗപ്പള്ളി, പത്തനംതിട്ട, കുന്നത്തുനാട് എന്നീ 3 താലൂക്കുകളിലായി 6 പ്രതിനിധിസഭാംഗങ്ങളുടെ ഒഴിവിലേക്കാണ് മത്സരമുള്ളത്. അതിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 23ന് രാവിലെ 10 മണി മുതല്‍ 1 മണി വരെ അതത് താലൂക്കു യൂണിയന് ആഫീസില്‍ രഹസ്യബാലറ്റിലൂടെ നടത്തും.
ഓരോ താലൂക്കു യൂണിയനില്‍ നിന്നും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവര്‍:- നെയ്യാറ്റിന്‍കര: ജി. സോമശേഖരന്‍ നായര്‍ (വടകോട്), കെ. സോമന് നായര്‍ (തത്തിയൂര്), ഡി. വേണുഗോപാല്‍ (അമരവിള), കോട്ടുകാല്‍ കൃഷ്ണകുമാര്‍ (മുരിയത്തോട്ടം),എസ്. രാജശേഖരന് നായര്‍ (ചെങ്കല്‍), ഡി. ഗോപാലകൃഷ്ണന് നായര്‍ (വാഴിച്ചാല്‍), നെടുമങ്ങാട്:അഡ്വ. വി.എ. ബാബുരാജ് (കരകുളം), എം. രാജഗോപാലന്‍ നായര്‍ (പൂവച്ചല്‍), കെ. ഗോപിപിള്ള (നെടുമങ്ങാട്),ആര്. പ്രഭാകരന് നായര്‍ (പുതുക്കുളങ്ങര) തിരുവനന്തപുരം:എം. സംഗീത്കുമാര്‍ (അമ്പലത്തറ), എം. ഈശ്വരിയമ്മ (തിരുവല്ലം), കെ.പി. രാമചന്ദ്രന്‍നായര്‍ (ആറ്റുകാല്‍), ആര്. രാജേഷ് (പള്ളിപ്പുറം), ചിറയിന്‍കീഴ്: അഡ്വ. ജി. മധുസൂദനന്‍പിള്ള(ആറ്റിങ്ങല്‍), എം. മണികണ്ഠന് നായര്‍ (കൊടുവഴന്നൂര്‍),കെ. ചന്ദ്രന്‍പിള്ള(ചിന്ത്രനല്ലൂര്‍), ചാത്തന്നൂര്‍: പി. സുരേഷ്കുമാര്‍(പൂതക്കുളം), കൊല്ലം:പി.ആര്. ശശിധരന് നായര്‍(കുറുമണ്ണ), ചടയമംഗലം: മഠത്തില്‍ മോഹനന്‍പിള്ള(ചടയമംഗലം), ആര്. ഗോപിനാഥന് നായര്‍ (മേല്‍കുളങ്ങര), പത്തനാപുരം:കെ.ബി. ഗണേഷ്കുമാര് എംഎല്‍എ(മഞ്ചള്ളൂര്‍), കൊട്ടാരക്കര:അഡ്വ. ജെ. ശ്രീകുമാര്‍(കരീപ്ര), അനന്തമംഗലം രാധാകൃഷ്ണന്(ഉളകോട്),ആര്. രാജശേഖരന് പിള്ള (നെടുവത്തൂര്‍ ഏറം), എം.എസ്.ഗിരീഷ് (കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര), കുന്നത്തൂര്‍: അഡ്വ. പായിക്കാട്ട് എന്‍. കേശവപിള്ള(ശൂരനാട്), ശൂരനാട് സി. ജയകുമാര്‍(ആനയടി), അടൂര്‍: ബി. മോഹന്‍കുമാര്‍(മണ്ണടി), വി.ജെ. രാമചന്ദ്രന് ഉണ്ണിത്താന്(തുവയൂര്‍ തെക്ക്), പന്തളം: പന്തളം ശിവന്‍കുട്ടി(തോന്നല്ലൂര്‍), അഡ്വ. പി.എന്‍. രാമകൃഷ്ണപിള്ള(പറന്തല്‍), കെ. ശിവശങ്കരപ്പിള്ള(പണയില്‍), പത്തനംതിട്ട: അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍(പത്തനംതിട്ട), തിരുവല്ല: അഡ്വ.എന്‍.എസ്. പ്രഭാകരന് പിള്ള(തിരുവല്ല), പി.എന്‍. രാമചന്ദ്രന്‍പിള്ള(മേപ്രാല്‍), സുരേഷ് കുമാര്‍(കിഴക്കനോതറ), ചെങ്ങന്നൂര്‍:കെ.എന്‍. വിശ്വനാഥന്‍പിള്ള(വെണ്മണി), കെ.ആര്. രാമചന്ദ്രന് നായര്‍(കുട്ടമ്പേരൂര്‍), ഉളനാട്ട് ഹരികുമാര്‍(ഉളനാട്ട്), കെ.പി. ഭാസ്കരന്‍പിള്ള( കൈപ്പുഴ), പി.എന്‍. സുരേഷ്(ഇടയാറന്മുള), പി.കെ. ഗോപാലകൃഷ്ണപിള്ള(പാണ്ടനാട്), മാവേലിക്കര:അഡ്വ.റ്റി.കെ. പ്രസാദ്( പല്ലാരിമംഗലം), അഡ്വ. കെ.ജി. സുരേഷ്(കറ്റാനം), കാര്‍ത്തികപ്പള്ളി: ഡോ. എം.ശശികുമാര്‍(കായംകുളം), അഡ്വ. വി. വിജുലാല്‍(നങ്ങ്യാര്‍കുളങ്ങര), ചേര്‍ത്തല: കെ. പങ്കജാക്ഷപ്പണിക്കര്‍(മുഹമ്മ), റ്റി.എസ്. ഗോപാലകൃഷ്ണന്(മായിത്തറ), കുട്ടനാട്ജി. രാജേഷ്(നാരകത്തറ), ചങ്ങനാ ശ്ശേരി: ജി. സുകുമാരന്‍ നായര്‍(വാഴപ്പള്ളി), ഹരികുമാര്‍ കോയിക്കല്‍(പെരുന്ന), കെ.ജി. ശങ്കരനാരായണപ്പണിക്കര്‍(പെരുന്ന കിഴക്ക്), ബി. ഹരിദാസ(ഇടയിരിക്കപ്പുഴ), ശശിധരക്കുറുപ്പ്(കറുകച്ചാല്‍), കോട്ടയം: ഡോ. എസ്. അനില്‍കുമാര്‍(വടവാതൂര്‍), വൈക്കം: ഡോ. സി.ആര്. വിനോദ്കുമാര്‍(വൈക്കം), ഇ.വി. രാധാകൃഷ്ണന്‍നായര്‍(കടുത്തുരുത്തി), എ.എന്‍. അനില്‍കുമാര്‍(ഞീഴൂര്‍), സുരേഷ്കുമാര്‍(വടയാര്‍), പൊന്‍കുന്നം:അഡ്വ. പി.സതീശ്ചന്ദ്രന്‍ നായര്‍(ചിറക്കടവ്), എ. ഉണ്ണികൃഷ്ണന് നായര്‍(കൊടുങ്ങൂര്‍), കോതമംഗലം:വി. ഗോപാലകൃഷ്ണന് നായര്‍(മാതിരപ്പള്ളി), മൂവാറ്റുപുഴ: പി.കെ. രാധാകൃഷ്ണന്(ഓണക്കൂര്‍), കൊടുങ്ങല്ലൂര്‍: സി. രാജശേഖരന്(പെരിഞ്ഞനം വെസ്റ്റ്), മുകുന്ദപുരം: അഡ്വ.ഡി.ശങ്കരന്‍കുട്ടി( ഇരിഞ്ഞാലക്കുട), പ്രൊഫ.പി.എന്‍. പത്മനാഭപിള്ള(മനക്കുളങ്ങര), തൃശൂര്‍:സി. ഉണ്ണികൃഷ്ണന്(നടത്തറ), തലപ്പിള്ളി:എം. എന്‍. രാജപ്പന്(പഴയന്നൂര്‍പ്പാടം), ഒറ്റപ്പാലം:പ്രൊഫ. വി.പി. ഹരിദാസ(ഷൊര്‍ണ്ണൂര്‍), വി.എന്‍. പ്രസാദ(വല്ലപ്പുഴ), ആലത്തൂര്‍: എ. ജയപ്രകാശ്( വടക്കഞ്ചേരി), എം.ജി. ഗോപിനാഥന്(മേലാര്‍കോട്), ഏറനാട്:സി.ജി. സുധാകരന്(എടക്കര), കെ. സുരേന്ദ്രന്(വിളയില്‍), തിരൂര്‍: എം. ബാബു(കാടാമ്പുഴ), വടകര:വി. ഗംഗാധരക്കുറുപ്പ്(കോട്ടപ്പള്ളി), ബത്തേരി:പി.സി. ജയരാജ(പൂതാടി), മാനന്തവാടി: എം.പി. ബാലകുമാര്‍(ചെറുകാട്ടൂര്‍), തലശ്ശേരി: എം.പി. ഉദയഭാനു(പാനൂര്‍), തളിപ്പറമ്പ്:വി. രാഘവന്(പയ്യാവൂര്‍), മാധവന് നമ്പ്യാര്‍( കുറുമാത്തൂര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: