ബീഹാറില്‍ ഇടിമിന്നലേറ്റ്‌ മൂന്നുപേര്‍ മരിച്ചു

Friday 24 June 2011 5:22 pm IST

പാറ്റ്ന: ബീഹാറില്‍ ഇടിമിന്നലേറ്റ്‌ മൂന്നുപേര്‍ മരിച്ചു. നാല്‌ പേര്‍ക്ക്‌ പൊള്ളലേറ്റു. പൂര്‍ണിയ ജില്ലയിലെ ഒരു കൃഷിയിടത്തില്‍ വെച്ചാണ്‌ ഇവര്‍ക്ക്‌ മിന്നലേറ്റത്‌.