ഹോം » കേരളം » 

വയനാട്ടില്‍ കോളറ ബാധിച്ച്‌ ആദിവാസി മരിച്ചു

June 24, 2011

കല്‍പ്പറ്റ: വയനാട്ടില്‍ കോളറ ബാധിച്ച്‌ ആദിവാസി യുവാവ്‌ മരിച്ചു. വെള്ളമുണ്ട കൊടശേരിക്കുന്ന്‌ പണിയ കോളനിയില്‍ കുമാരനാണ്‌ മരിച്ചത്‌. അഞ്ച്‌ വര്‍ഷത്തിനു ശേഷം ആദ്യമായിട്ടാണ്‌ വയനാട്ടില്‍ കോളറ മരണം റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. ഇതോടെ വയനാട്ടില്‍ പനി പിടിച്ച്‌ മരിച്ചവരുടെ എണ്ണം മൂന്നായി.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick