ഹോം » പൊതുവാര്‍ത്ത » 

മുംബൈ വിമാനത്താവളത്തിന്‌ ഭീകരാക്രമണ ഭീഷണി

September 13, 2011

ന്യൂദല്‍ഹി : മുംബൈ വിമാനത്താവളത്തിന്‌ ഭീകരാക്രമണ ഭീഷണി. ചെറുവിമാനങ്ങള്‍ ഉപയോഗിച്ച്‌ ആക്രമണം നടത്തുമെന്നാണ്‌ ഭീഷണി. ഇതേത്തുടര്‍ന്ന്‌ ചെറു വിമാനങ്ങള്‍ വാടകയ്ക്ക്‌ കൊടുക്കുന്ന സംസ്ഥാനങ്ങള്‍ക്ക്‌ രഹസ്യാന്വേഷണ വിഭാഗം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

ദല്‍ഹിയിലെ സി.ബി.ഐ ഓഫീസിനും ഐ.ബിയുടെ ജാഗ്രതാ നിര്‍ദ്ദേശമുണ്ട്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick