ഹോം » വാര്‍ത്ത » പ്രാദേശികം » കാസര്‍കോട് » 

പെണ്‍കുട്ടിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

September 15, 2011

കാഞ്ഞങ്ങാട്‌: കടലില്‍ കുളിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ ചിത്രം പകര്‍ത്തിയ കേസില്‍ റിമാണ്റ്റില്‍ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. രാജേഷ്‌, രാഗേഷ്‌ എന്നിവരുടെ ജാമ്യാപേക്ഷയാണ്‌ കോടതി തള്ളിയത്‌. തിരുവോണ ദിവസം നീലേശ്വരം തൈക്കടപ്പുറത്ത്‌ ബന്ധുവിനോടൊപ്പം എത്തിയ പെണ്‍കുട്ടി കടലില്‍ കുളിക്കവെ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പെണ്‍കുട്ടിയുടെ ഫോട്ടോ പകര്‍ത്തുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട്‌ ചോദ്യം ചെയ്തതിന്‌ കാര്‍ ഡ്രൈവറെ രാജേഷും, രാഗേഷും ചേര്‍ന്ന്‌ മര്‍ദ്ദിച്ചിരുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick