ബുധനാഴ്ച ബസ്സ്‌ പണിമുടക്ക്‌

Saturday 25 June 2011 5:47 pm IST

തിരുവനന്തപുരം: ബുധനാഴ്ച പ്രൈവറ്റ്‌ ബസ്സ്‌ പണിമുടക്ക്‌ വര്‍ധിച ഡീസല്‍ വിലയില്‍ പ്രതിഷേധിചു ബസ്സ്‌ ഉടമകള്‍ പണിമുടക്കും . പ്രൈവറ്റ്‌ ബസ്സ്‌ ഓപ്പറേറ്റേയ്സ്‌ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയാണു പണിമുടക്ക്‌ പ്രഖ്യാപിചതു