ഹോം » വാണിജ്യം » 

സ്വര്‍ണ്ണവില ഉയര്‍ന്നു

September 17, 2011

കൊച്ചി: സ്വര്‍ണവിലയില്‍ ഉയര്‍ച്ച. പവന് 280 രൂപ വര്‍ധിച്ച് 20,800 രൂപയിലെത്തി. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 2,600 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലവര്‍ധനവാണ് ആഭ്യന്തര തലത്തിലും പ്രതിഫലിച്ചത്.

വെളളിയാഴ്ച പവന് 520 രൂപ ഇടിഞ്ഞിരുന്നു.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 22.70 ഡോളര്‍ ഉയര്‍ന്ന് 1,812.50 ഡോളറിലെത്തി

Related News from Archive
Editor's Pick