ഹോം » വാര്‍ത്ത » 

ബി നിലവറ തുറക്കുന്നതില്‍ തെറ്റില്ല – വെള്ളാപ്പള്ളി

September 17, 2011

കൊല്ലം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതില്‍ അപാകതയില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ അഭിപ്രായപ്പെട്ടു. നിലവറ തുറക്കുന്നത് എതിര്‍ക്കുന്നത് എന്തിനെന്നു രാജകുടുംബം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്ഷേത്രത്തിലെ ഭൗതിക കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനു ദേവപ്രശ്നം പരിഗണിക്കേണ്ടതില്ലെന്നും വെളളാപ്പളളി അഭിപ്രായപ്പെട്ടു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick