ഹോം » പ്രാദേശികം » കാസര്‍കോട് » 

എന്‍ഡോസള്‍ഫാന്‍: ഒരു മരണം കൂടി

September 22, 2011

രാജപുരം: എണ്റ്റോസള്‍ഫാന്‍ ദുരന്തത്തെ തുടര്‍ന്ന്‌ ഒരാള്‍ കൂടി മരിച്ചു. കോടോം-ബേളൂറ്‍ പഞ്ചായത്തിലെ പടിമരുത്‌ കോളനിയിലെ പുലയന്‍ (65) ആണ്‌ കഴിഞ്ഞ ദിവസം മരിച്ചത്‌. കാന്‍സര്‍ ബാധിച്ച്‌ രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്നു. ഒരാഴ്ചയായി പുടംകല്ല്‌ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെണ്റ്ററില്‍ ചികിതത്സയിലായിരുന്നു. ഭാര്യ: പുത്തര്‍ച്ചി. മക്കള്‍: മാധവന്‍, മീനാക്ഷി. മരുമകള്‍: സിന്ധു, സഹോദരന്‍: കാവേരി.

Related News from Archive
Editor's Pick