ഹോം » ലോകം » 

റഷ്യയില്‍ ഗ്യാസ്‌ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ 55 പേര്‍ക്ക്‌ പരിക്ക്‌

June 26, 2011

മോസ്കോ: റഷ്യന്‍ നഗരമായ വ്ലാഡിക്കാവ്കാസില്‍ ഒരു വിവാഹ ചടങ്ങിനിടെ ഗ്യാസ്‌ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ 55 പേര്‍ക്ക്‌ പരിക്കേറ്റു. ഇതില്‍ 20 പേരുടെ നില ഗുരുതരമാണ്‌. സിലിണ്ടറിലെ മര്‍ദ്ദത്തിലുണ്ടായ വ്യത്യാസമാണ്‌ പൊട്ടിത്തെറിക്ക്‌ കാരണമായത്‌. സംഭവത്തില്‍ ദുരൂഹതയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Related News from Archive
Editor's Pick