അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്ന്‌ മന്ത്രി മുനീര്‍

Sunday 26 June 2011 1:37 pm IST

മലപ്പുറം: തനിക്കെതിരായ വിജിലന്‍സ്‌ അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്ന്‌ മന്ത്രി എം.കെ. മുനീര്‍. കേസില്‍ ഇനിയും ഇടപെടില്ല. നിയമം നിയമത്തിന്റെ വഴിക്ക്‌ പോകുമെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.