ഹോം » വാര്‍ത്ത » കേരളം » 

സ്വകാര്യ ബസുടമകളുമായി ഇന്ന്‌ ചര്‍ച്ച

June 27, 2011

തിരുവനന്തപുരം: ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ സംസ്ഥാന വ്യാപകമായി ബുധനാഴ്ച സ്വകാര്യ ബസുടമകള്‍ പണിമുടക്ക്‌ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗതാഗത മന്ത്രി ബസുടമകളുമായി ഇന്ന്‌ ചര്‍ച്ച നടത്തും. തിരുവനന്തപുരത്താണ്‌ ചര്‍ച്ച.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick