ഹോം » പ്രാദേശികം » എറണാകുളം » 

ബിജെപി നേതൃയോഗം

September 30, 2011

അങ്കമാലി: ബിജെപി മൂക്കന്നൂര്‍, കറുകുറ്റി പഞ്ചായത്തുകളിലെ ബൂത്ത്‌ പ്രസിഡന്റ്‌ ഉപരി പ്രവര്‍ത്തകയോഗം ഇന്ന്‌ വൈകിട്ട്‌ 6ന്‌ ആഴകത്ത്‌ നടക്കും. ഞായറാഴ്ച മലയാറ്റൂര്‍ പഞ്ചായത്ത്‌ പ്രവര്‍ത്തകയോഗം വൈകിട്ട്‌ 4ന്‌ നീലേശ്വരം ബിജെപി ഓഫീസില്‍ വച്ചും വൈകിട്ട്‌ 7ന്‌ മഞ്ഞപ്ര പഞ്ചായത്ത്‌ പ്രവര്‍ത്തകയോഗം കരിങ്ങാലിക്കാട്‌ വച്ചും നടക്കും.
അങ്കമാലി മുനിസിപ്പാലിറ്റിയിലെയും പാറക്കടവ്‌ പഞ്ചായത്തിലെയും ബൂത്ത്‌ പ്രസിഡന്റ്‌ ഉപരി പ്രവര്‍ത്തകയോഗം അങ്കമാലി ബിജെപി ഓഫീസില്‍ ചൊവ്വാഴ്ച വൈകിട്ട്‌ 6ന്‌ നടക്കും. മേഖലാ സംഘടനാ സെക്രട്ടറി ധര്‍മ്മരാജ്‌, ജില്ലാ സെക്രട്ടറി എം.എ. ബ്രഹ്മരാജ്‌, നിയോജകമണ്ഡലം കണ്‍വീനര്‍ ബിജു പുരുഷോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related News from Archive
Editor's Pick