കൊച്ചി: തിരുവോണത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സ്വര്‍ണ്ണ വിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 21,040 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണ വില. ഗ്രാമിന് പത്തുരൂപ കുറഞ്ഞ് 2,630 രൂപയിലെത്തി.
കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണ്ണവിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.
രാജ്യാന്തരവിപണിയിലുണ്ടായ ഇടിവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: