മുംബൈ: ബോളിവുഡ് നടന് ബോമന്‍ ഇറാനിക്ക് വധഭീഷണി. അധോലോക നായകന് രവി പൂജാരയാണ് ഫോണിലൂടെ ബോമന്‍ ഇറാനിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.
ബോമന്‍ ഇറാനിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് മുംബൈ പോലീസ് കേസെടുത്തു.
അതേസമയം നേരത്തെ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖാനെയും രവി പൂജാര ഭീഷണിപ്പെടുത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: