തീയുണ്ടെങ്കില്‍ പുകയുമുണ്ട്. ആഗ്രഹമുണ്ടെങ്കില്‍ ദുഃഖവുമുണ്ട്. സൂര്യനും അതിന്റെ ചൂടുംപോലെയാണിത്. വലിയ നിലയില്‍ കഴിയണം എന്ന ആഗ്രഹത്താല്‍ വലിയ ബിനിനസ്സിന് ഇറങ്ങി പുറപ്പെട്ടു. അത് ദുഃഖത്തിനു കാരണമായി. മറിച്ച് ഉള്ളതുകൊണ്ട് തൃപ്തിയായി ജീവിക്കാന്‍ പഠിച്ചിരുന്നുവെങ്കില്‍ ഇന്നിത്രയ്ക്കു വിഷമിക്കേണ്ടിവരില്ലായിരുന്നു. ജീവിതം സുഖവും ദുഃഖവും നിറഞ്ഞതാണ്. സുഖമോ ദുഃഖമോ മാത്രമായി ഒരു ജീവിതമില്ല.
– മാതാ അമൃതാനന്ദമയി ദേവീ
പ്രതികരിക്കാൻ ഇവിടെ എഴുതുക: