സ്വര്‍ണവില പവന്‌ 200 രൂപ വര്‍ദ്ധിച്ചു

Monday 3 October 2011 11:55 am IST

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധന. പവന്‌ 200 രൂപ കൂടി 19,680 രൂപയായി. ഗ്രാമിന്‌ 25 രൂപ കൂടി 2, 460 രൂപയായി.