ഹോം » ഭാരതം » 

ആഭ്യന്തര ഓഹരി വിപണിയില്‍ കനത്ത ഇടവ്‌

October 3, 2011

മുംബൈ: വാരാദ്യ വ്യാപാരത്തില്‍ ആഭ്യന്തര വിപണിയില്‍ കനത്ത ഇടിവ്‌. ഇന്ന്‌ വ്യാപാര ആരംഭത്തില്‍തന്നെ 245 പോയിന്റ്‌ ഇടിഞ്ഞ്‌ മുംബൈ ഓഹരി സൂചിക 16,453.76 പോയിന്റിലെത്തി.
സമാനമായ തകര്‍ച്ച നേരിട്ട ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 72 പോയിന്റ്‌ ഇടിഞ്ഞ്‌ 4943. 25 പോയിന്റിലാണ്‌ വ്യാപാരം നടക്കുന്നത്‌.

Related News from Archive
Editor's Pick