ഹോം » കേരളം » 

ഇടുക്കിയില്‍ വീണ്ടും ഭൂചലനം

October 3, 2011

ഇടുക്കി: ഇടുക്കി ജില്ലയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട്‌ ചെയ്തിച്ചില്ല. അണക്കെട്ടില്‍ നിന്നും 18 കിലോ മീറ്റര്‍ അകലെ വെണ്‍മണി മേഖലയിലാണ്‌ ഭൂചലനം.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick