ഹോം » കേരളം » 

സ്വര്‍ണവില വീണ്ടും 20,000ത്തില്‍

October 4, 2011

കൊച്ചി: സ്വര്‍ണവില വീണ്ടും 20,000ത്തില്‍. പവന്‌ 320 രൂപ വര്‍ദ്ധിച്ച്‌ 20,000 രൂപയാണ്‌ ഇന്നത്തെ വില. ഗ്രാമിന്‌ 40 രൂപ വര്‍ദ്ധിച്ച്‌ 2500 രൂപയായി.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick